Wednesday 26 October 2016

Capsule GK

✍ *MISSION LDC*
Sub: *കല സാഹിത്യം*
1)പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
*വള്ളത്തോൾ*
2.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
*പാട്ടബാക്കി*
3. 'ദി ഗുഡ് എർത്ത്' എഴുതിയതാര്.?
*പേൾ. എസ്. ബർക്ക്*
4. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ്.?
*ലിയനാർഡോ ഡാവിഞ്ചി*
5. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്‌ .? *ആസാം*
6.അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി.?
*ഗോവ*
7.ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം .?
*കൂടിയാട്ടം*
8. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
*നാലപ്പാട്ട് നാരായണ മേനോൻ*
9. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരംനേടിയ ആദ്യ മലയാളി .?
*മോനിഷ*
10. 'കിഴവനും കടലും' എഴുതിയതാരാണ്.?
*ഏണസ്റ്റ് ഹെമിംഗ് വേ*
11. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം.?
*മിനുക്ക്*
12. 'തമാശ' ഏതു സംസ്ഥാനത്തെ നൃത്ത രൂപമാണ് .?
*മഹാരാഷ്ട്ര*
13. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം .?
*നെല്ല്*
14. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്.?
*വിക്റ്റർ ഹ്യൂഗോ*
15. ഒരു അഷ്ടപദിയിലുള്ള സ്വരങ്ങളുടെ എണ്ണം.?
*12*
16. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
*അക്കിത്തം അച്യുതൻ നമ്പൂതിരി*
17. ' ഷൈലോക്ക് ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് ആരാണ്.?
*ഷേക്സ്പിയർ*
18. ശൃംഗാര ഭാവത്തി ന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
*മോഹിനിയാട്ടം*
19. ദാദാസാഹിബ് പുരസ്കാരം ഏർപ്പെടുത്തിയ വർഷം ?
*1969*
20. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
*ജി. ശങ്കരകുറുപ്പ്‌*
21. ഇന്ത്യൻ ചിത്രകലയുടെ പിതാവ് .?
*നന്ദലാൽ ബോസ്*
22. കർണാടക സംഗീതത്തിന്റെ പിതാവ്.?
*പുരന്തരദാസൻ*
23. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
*കുമാരനാശാൻ*
24.ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ?
*ജോനാഥൻ സ്വിഫ്റ്റ്*
25. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
*പി.ജെ.ആന്റണി*
26. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
*വള്ളത്തോൾ*
27. നാട്യ ശാസ്ത്രത്തിലെ ശ്ലോകങ്ങളുടെ എണ്ണം .?
*1000*
28. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
*രാമചന്ദ്രവിലാസം*
29. ' ട്രെയിൻ ടു പാക്കിസ്ഥാൻ '- ആരുടെ കൃതിയാണ്.? *ഖുശ്വന്ത്‌ സിംഗ്*
30. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
*ഉദയ*
31. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
*വൈലോപ്പളളി*
32. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
*ഖസാക്കിന്റെ ഇതിഹാസം*
33. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ് ?
*വള്ളത്തോൾ*
34. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്.?
*വില്യം സിഡ്നി പോര്ട്ടർ*
35. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം.?
*മദർ ഇന്ത്യ*
36. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?
*മുൽക്ക് രാജ് ആനന്ദ്*
37. "വാദ്യങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന സംഗീത ഉപകരണം.? *വയലിൻ*
38. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്.?
*താരാശങ്കർ ബന്ധോപാധ്യായ*
39. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
*ചെറുശ്ശേരി*
40. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
*സാഹിത്യ ലോകം*
41. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
*ഗദ്ദിക*
42. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്.?
*ഇടശ്ശേരി ഗോവിന്ദൻ നായർ*
43. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
*റുഡ്യാർഡ് കിപ്ലിംഗ്*
44. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
*മധ്യപ്രദേശ്*
45. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?
*ആലം ആര*
46.'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?
*എസ്. കെ.പൊറ്റക്കാട്*
47.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
*സത്യാ ജിത്ത് റായ്*
48. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?
*ജെമിനി ഗണേശൻ*
49. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' - ആരുടെ വരികളാണ്.?
*ഇടശ്ശേരി*
50. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
*നാലുകെട്ട്*
51.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
*ബെൻ കിംഗ്‌സലി*
52.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
*ഒ.എൻ.വി കുറുപ്പ്*
53. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?
*പല്ലവി*
54.'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?
*മീരാ നായർ*
55. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
*കുമാരനാശാൻ*
56. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ .?
*കെ.സി.എസ്.പണിക്കർ*
57.'അമ്പല മണി ' ആരുടെ രചനയാണ്.?
*സുഗതകുമാരി*
58.കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
*പൊലി*
59.കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
*മരണ സർട്ടിഫിക്കറ്റ്*
60. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
*ജി.ശങ്കരകുറുപ്പ്‌*
61. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
*കുച്ചിപ്പുടി*
62.'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്.?
*തകഴി ശിവശങ്കര പിളള*
63.പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
*തലയോട്*
64. ' എ മൈനസ് ബി ' - എന്ന കൃതിയുടെ കര്ത്താവ് .?
*കോവിലൻ*
65. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
*ഉറൂബ്*
66.' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.? *ഫ്രാൻസിസ് ബെക്കൻ*
67. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?
*എം.കെ.സാനു*
68. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?
*എം.എഫ്. ഹുസൈൻ*
69.മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .? *അൺ ടു ദിസ്‌ ലാസ്റ്റ്*
70. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
*ചെറുശ്ശേരി*
71.മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
*പണ്ഡിറ്റ്‌ രവിശങ്കർ*
72. ' കേരള വ്യാസൻ' ആരാണ്.?
*കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ*
73. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
*ജീവിതപ്പാത*
74.ഭരതനാട്യം ഉത്ഭവിച്ച നാട് .?
*തമിഴ്നാട്*
75. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌.?
*കന്നഡ*
76. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?
*സി.വി.രാമന്പിളള*
77.ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
*വില്യം ഷേക്സ്പിയർ*
78.ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
*എഴുത്തച്ചൻ*
79. സി.വി. രാമൻപിളള രചിച്ച സാമൂഹിക നോവൽ .?
*പ്രേമാമൃതം*
80. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ '- ആരുടെ വരികൾ.?
*വളളത്തോൾ*
81. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
*തിരുവനന്തപുരം*
82.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ .? *മൂന്നാമതൊരാൾ*
83. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം .?
*കഥക്*
84. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
*വിഷകന്യക*
85.'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്.?
*തകഴി ശിവശങ്കര പിളള*
86.ചിത്തിരപ്പാവൈ എഴുതിയത് ആരാണ്.?
*അഖിലൻ*
87. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം.?
*1975*
88. 'ദി സോഷ്യൽ കോൺട്രാക്റ്റ് ' എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ്.?
*റൂസ്സോ*
89. കവാലി സംഗീതത്തിന്റെ പിതാവ് ആരാണ്.?
*അമീർ ഖുസ്രു*
90.കേരളത്തിന്റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്.?
*കുഞ്ചൻ നമ്പ്യാർ*
91.'ഇലിയഡ്‌' എന്ന ഇതിഹാസം രചിച്ചത് ആരാണ്.?
*ഹോമർ*
92. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം.?
*മീനമാസത്തിലെ സൂര്യൻ*
93.ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് .?
*ബ്രാം സ്റ്റോക്കർ*
94.പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ.?
*തിക്കുറിശി സുകുമാരൻ നായർ*
95.' ദി റിപ്പബ്ലിക് ' എഴുതിയത് ആരാണ്.?
*പ്ലേറ്റോ*
96.' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?
*കേരള വർമ്മ വലിയ കോയിതമ്പുരാൻ*
97.'പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്.?
*രവീന്ദ്ര നാഥ ടാഗോർ*
98. ഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി .?
*അടൂർ ഗോപാലകൃഷ്ണൻ*
99. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
*പതിറ്റുപ്പത്ത്*
100. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ് ഈ വരികൾ എഴുതിയത്. ?
*പൂന്താനം*
**************************************************
101."ചേസിംഗ് ദ മൺസൂൺ" എന്ന പുസ്തകം എഴുതിയത്?
*അലക്‌സാണ്ടർ ഫ്രേറ്റർ*
♦"ദി മൺസൂൺ" ആരുടെ കൃതിയാണ്?
*ഡോ.വൈ.പി.റാവു*
♦*"രാത്രി മഴ"* എന്ന കവിത എഴുതിയത് ആര്?
*സുഗത കുമാരി*
🔷മഴ വെള്ളത്തിന്റെ P.H മൂല്യം?
* 7*
🔷മഴയുടെ അധിപനയ ഹൈന്ദവ ദേവൻ?
*ഇന്ദ്രൻ*
🔷മൺസൂൺ എന്ന വാക്കിന്റെ അർത്ഥം?
*ഋതുക്കൾ*
🔷"മൺസൂൺ വെഡ്ഡിംഗ്" എന്ന സിനിമ സംവിധാനം ചെയ്തത്?
*മീരാ നായർ*
പാട്ടുപാടി മഴ പെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞൻ?
*താൻസെൻ*
🔷മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത് ഭൂമിയുടെ ഏതു ഭാഗത്താണ്?
*ഭൂമദ്ധ്യ പ്രദേശം*
🔷ചിറാപ്പുഞ്ചിയുടെ പുതിയ പേര്?
*സോഹ്റ*
🔷ഏറ്റവും വലിയ മഴക്കാട്?
*ആമസോൺ*
🔷ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സംസ്ഥാനം?
*രാജസ്ഥാൻ*
🔷"മഴ" എന്ന സിനിമയുടെ സംവിധായകൻ?
*ലെനിൻ രാജേന്ദ്രൻ*
🔷ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം?
*മേഘമൽഹാർ*
🔷കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല?
*തിരുവനന്തപുരം*
⭕"റെയിൻ" എന്ന സിനിമ സംവിധാനം ചെയ്തത് ആര്?
*✅ക്രിസ്റ്റീൻ ജെഫ്*
⭕കർണാടക സംഗീതത്തിൽ മഴയുടെ രാഗം?
*✅അമൃതവർഷിണി*
⭕മഴ മേഘങ്ങൾ അറിയപ്പെടുന്ന പേര്?
*✅നിംബോ സ്ട്രാറ്റസ്*
⭕മഴയെ പശ്ചാത്തലമാക്കിയുള്ള­ *"വെള്ളപൊക്കത്തിൽ"* എന്നാ ചെറുകഥ ആരുടേതാണ്?
*✅തകഴി*
⭕കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
*✅കോഴിക്കോട്*
⭕ കേരളത്തിലെ ചിറാപ്പൂഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
*✅ലക്കടി (വയനാട്)*
⭕മഴത്തുള്ളി ഗോളാകൃതിയിൽ കണപ്പെടാൻ കാരണം?
*✅പ്രതലബലം*
⭕മഴവെള്ളം ശേഖരിച്ച് കുടിവെള്ളം ആക്കാനുള്ള കേരളത്തിലെ പദ്ധതി?
*✅വർഷ*
⭕കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
*✅ നേര്യമംഗലം (എറണാകുളം)*
⭕കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
*✅ചിന്നാർ*
⭕കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന താലൂക്ക്?
*✅ചിറ്റൂര്*
⭕ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?
*✅അഗുംബെ (കർണ്ണാടക)*
⭕മഴവില്ലുകളുടെ ദ്വീപ്?
*✅ഹവായ് ദ്വീപ്*
⭕മഴവില്ലുകളുടെ നാട്?
*✅ദക്ഷിണ ആഫ്രിക്ക*
⭕മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം?
*✅പ്രകീർണനം( Dispersion)*
⭕മേഘങ്ങളെക്കുറിച്ചുള­്ള പഠനം?
*✅നെഫോളജി*

Languages
👉�ഭാഷകളെക്കുറിച്ചുള്ള പഠനം
❓ ഫിലോളജി
👉�ലോകത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ
❓ മാൻഡരിൻ (ചൈനീസ്), സ്പാനിഷ്, ഇംഗ്ലീഷ്, ഹിന്ദി
👉� ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷകൾ
❓ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി
👉�ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ
❓22
👉�ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഏക വിദേശ ഭാഷ
❓ നേപ്പാളി
👉�ഇന്ത്യൻ കറൻസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ
❓ 17
👉�ഇന്ത്യൻ കറൻസിയിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്ന ഭാഷകൾ
❓ 2 (ഹിന്ദി, ഇംഗ്ലീഷ്)
👉�ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ
❓ തമിഴ് (2004), സംസ്ക്യതം (2005), കന്നട,തെലുങ്ക് (2008), മലയാളം (2013), ഒഡിയ (2014)
👉� ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള ഭാഷ
❓ കംബോഡിയൻ
👉�ഏറ്റവും കൂടുതൽ പദ സമ്പത്തുള്ള ഭാഷ
❓ ഇംഗ്ലീഷ്
👉� ഏറ്റവും വലിയ ക്യത്രിമ ഭാഷ
❓ എസ്പെരാന്റോ
👉� ഏറ്റവും വലിയ ഭാഷാഗോത്രം
❓ ഇന്തോ-യൂറോപ്യൻ
👉�യേശുക്രിസ്തു ആശയവിനിമയം നടത്തിയ ഭാഷ
❓ അരാമിക്
👉�ബുദ്ധമത ക്യതികൾ രചിക്കപ്പെട്ട ഭാഷ
❓ പാലി
👉�മഹാവീരൻ ജൈനമതം പ്രചരിപ്പിക്കാൻഉപയോഗിച്ച ഭാഷ
❓ പ്രാക്യത്
👉�അശോകന്റെ ശിലാശാസനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ
❓ പ്രാക്യത്
👉�ശതവാഹന രാജാക്കന്മാരുടെ ഔദ്യോഗിക ഭാഷ
❓ പ്രാക്യത്
👉�ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ
❓ സംസ്ക്യതം
👉�മുഗളന്മാരുടെ ഔദ്യോഗിക ഭാഷ
❓ പേർഷ്യൻ
👉�സംഘകാല ക്യതികൾ രചിക്കപ്പെട്ട ഭാഷ
❓ തമിഴ്
👉�ഗൗഡ സരസ്വത ബ്രാഹ്മണരുടെ മാത്യഭാഷ
❓കൊങ്കിണി

No comments:

Post a Comment